Question:

ഒരാൾ 150 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അത് 120 രൂപയ്ക്ക് വിറ്റു. എങ്കിൽ അയാൾക്കുണ്ടായ നഷ്ട്ടം എത്ര ശതമാനം ?

A15 ശതമാനാ

B20 ശതമാനം

C30 ശതമാനാ

D25 ശതമാനം

Answer:

B. 20 ശതമാനം

Explanation:

വാങ്ങിയ വില = 150 വിറ്റ വില = 120 നഷ്ട്ടം = 30  നഷ്ട ശതമാനം  =30150×100=20=\frac {30}{150} \times 100 = 20


Related Questions:

ഒരാൾ 50 രൂപയ്ക്ക് വാങ്ങിയ ഒരു സാധനം 60 രൂപയ്ക്ക് വിറ്റാൽ അയാൾക്ക് എത്ര ശതമാനം ലാഭം കിട്ടി?

ഒരു സാധനം 600 രൂപയ്ക്ക് വിറ്റപ്പോള് 20% നഷ്ടം ഉണ്ടായെങ്കിൽ സാധാനത്തിന്റെ വാങ്ങിയ വില എത്രയാണ് ?

If manoj purchases 10 orange for Rs.25 and sells 9 orange for Rs. 25 Find his gain percentage?

രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?

ഒരു കച്ചവടക്കാരൻ വാങ്ങിയ എല്ലാ പേനകളും വിറ്റു. 8 പേനയുടെ വാങ്ങിയ വിലയും 10 പേനയുടെ വിറ്റ വിലയും തുല്ല്യമായാൽ ലാഭമോ നഷ്ടമോ ? എത്ര ?