Question:

ഒരാൾ വാർഷികപരമായി പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ 1,00,000 രൂപ കടം എടുത്തു.ബാങ്ക് 12% പലിശ കണക്കാക്കുന്നു. എങ്കിൽ 1 വർഷത്തിനുശേഷം അയാൾ എത്ര രൂപ തിരിച്ചടക്കണം?

A112000

B110000

C120000

D122000

Answer:

A. 112000

Explanation:

I = P N R/100 = 100000 × 1 ×12/100 = 12000 അടയ്‌ക്കേണ്ട തുക = 100000 + 12000 =112000 രൂപ


Related Questions:

1000 രൂപയ്ക്ക് ഒരു മാസം 7.50 രൂപ പലിശയായാൽ പലിശനിരക്കെത്ര?

25,000 രൂപ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2.5 വർഷത്തിന് ശേഷം എത്ര രൂപ പലിശയിനത്തിൽ കൊടുക്കും?

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?

സാധാരണ പലിശ നിരക്കിൽ ഒരു നിശ്ചിത തുക 4 മടങ്ങാകാൻ 10 വർഷം എടുക്കുമെങ്കിൽ 10 മടങ്ങാകാൻ എത്ര വർഷം വേണം ?

സാധാരണ പലിശ നിരക്കിൽ 4500 രൂപയ്ക്ക് 2 വർഷത്തിനു ശേഷം 9% നിരക്കിൽ എന്തു പലിശ ലഭിക്കും :