Question:

ഒരാൾ ആറു മീറ്റർ തെക്കോട്ട് സഞ്ചരിച്ചശേഷം 8 മീറ്റർ കിഴക്കോട്ട് സഞ്ചരിക്കുന്നു. എന്നാൽഅയാൾ ഇപ്പോൾ യാത്ര ആരംഭിച്ച സ്ഥലത്തുനിന്നും എന്തകലത്തിലാണ് ?

A10 മീ

B14 മീ

C2 മീ

D7 മീ

Answer:

A. 10 മീ


Related Questions:

A എന്ന ബിന്ദുവിൽ നിന്നും ഒരാൾ 40 കി.മീ. കിഴക്കോട്ടും അവിടെ നിന്നും നേരെ വലത്തോട്ട് 40 കി.മീ.ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 20 കി.മീ. ഉം അവിടെനിന്ന് നേരെ ഇടത്തോട്ട് 40 കി.മീ. ഉം വീണ്ടും അവിടെനിന്ന് വലത്തോട്ട് 10 കി.മീ. ഉം നടന്നു. A യിൽ നിന്നും ഇപ്പോൾ അയാൾ എത്ര അകലെയാണ് ?

തെക്കോട്ട് നോക്കി നിൽക്കുന്ന അമ്മ ഘടികാര ദിശയ്ക്ക് എതിർവശം 135 ഡിഗ്രി തിരിഞ്ഞ് നേരെ നടക്കുകയാണ് .എന്നാൽ ഏത് ദിശയിലേക്കാണ് ഇപ്പോൾ നടക്കുന്നത്?

അങ്കുഷ് വടക്കോട്ട് 50 മീറ്റർ നടന്ന് ഇടത്തേക്ക് തിരിഞ്ഞ് 68 മീറ്റർ നടന്നു. പിന്നീട് തെക്കോട്ട് തിരിഞ്ഞ് 22 മീറ്റർ നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 44 മീറ്റർ നടന്നു. അതിനുശേഷം വലത്തോട്ട് തിരിഞ്ഞ് 18 മീറ്റർ നടന്നു, ഒടുവിൽ ഇടത്തേക്ക് തിരിഞ്ഞ് 48 മീറ്റർ നടന്നു. സ്റ്റാർട്ടിംഗ് പോയിന്റും അവസാന പോയിന്റും തമ്മിലുള്ള ഏറ്റവും കുറഞ്ഞ ദൂരം എന്താണ്, സ്റ്റാർട്ടിംഗ് പോയിന്റിൽ നിന്ന് അങ്കുഷ് ഏത് ദിശയിലാണ്?

A യുടെ വീട്ടിൽ നിന്ന് 40 മീറ്റർ തെക്ക്-കിഴക്കായിട്ടാണ് B യുടെ വീട്. B യുടെ വീട്ടിൽ നിന്ന് 40 മീറ്റർ വടക്ക്-കിഴക്കായിട്ടാണ് C യുടെ വീട്. എങ്കിൽ A യുടെ വീടിൻറെ ഏത് ദിശയിലാണ് C യുടെ വീട്?

രാജു 3 Km തെക്കോട്ടു സഞ്ചരിച്ച ശേഷം ഇടത്തോട്ട് തിരിഞ്ഞു 8 km സഞ്ചരിച്ചു.പിന്നീട് വലത്തോട്ട് സഞ്ചരിച്ചു 3 km സഞ്ചരിച്ചു . പുറപ്പെട്ട സ്ഥലത്തു നിന്നും അയാൾ ഇപ്പോൾ എത്ര ദൂരെ ആണ് ?