Question:
Aക്രിയാവിശേഷണം
Bനാമവിശേഷണം
Cവിശേഷണവിശേഷണം
Dഅനുപ്രയോഗം
Answer:
വ്യാകരണപ്രകാരം ഏതെങ്കിലും ഒരു പദത്തെ പ്രത്യേകം വിശേഷിപ്പിക്കുന്നതിനെ വിശേഷണം എന്ന് പറയുന്നു. മലയാളവ്യാകരണത്തിൽ വിശേഷണത്തിന് ഭേദകം എന്നും പറയുന്നു. വിശേഷിപ്പിക്കുമ്പോൾ അതിന് അർത്ഥവ്യത്യാസം ഉണ്ടാക്കുന്നതുകൊണ്ട് ഇതിനെ ഭേദകം എന്നും വിളിക്കുന്നത്. ഏതെങ്കിലും നാമത്തെ വിശേഷിപ്പിക്കുന്നത് നാമവിശേഷണം എന്ന വിഭാഗത്തിൽ പെടുന്നു