Question:

നക്സലൈറ്റ് മേഖലകളിലെ യുവാക്കൾക്ക് നൈപുണ്യ വികസനത്തിനായി ആവിഷ്കരിച്ച പദ്ധതി ?

Aറോഷ്‌നി

Bഹിമായത്

Cഅജീവിക

Dഹൃദയ്

Answer:

A. റോഷ്‌നി

Explanation:

കേന്ദ്ര ഗ്രാമവികസന വകുപ്പാണ് പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കിയത്.


Related Questions:

പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ലക്ഷ്യം ?

ട്രൈബൽ വിഭാഗത്തിലെ യുവതികൾക്ക് സാങ്കേതിക നൈപുണ്യം ലഭിക്കാനായി നീതി ആയോഗ് ഫേസ്ബുക്കുമായി ചേർന്ന് തുടങ്ങിയ പദ്ധതി ?

പ്രധാൻമന്തി റോസ്ഗാർ യോജന (PMRY) , പ്രധാനമന്ത്രി എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാമുമായി (PMEGP) ലയിപ്പിച്ച വർഷം ഏതാണ് ?

ഏഷ്യയിലെ ഏറ്റവും വലിയ സ്ത്രീ കൂട്ടായ്‌മയായ കുടുംബശ്രീ നഗരപ്രദേശങ്ങളിൽ പ്രവർത്തനം ആരംഭിച്ച വർഷം ഏത് ?

ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ?