Question:

വീടുകളിലെ സാധാരണ ഫിലമെന്‍റ് ബള്‍ബുകള്‍ മാറ്റി എല്‍ഇഡി ബള്‍ബുകള്‍ കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്ന പദ്ധതി ?

Aനിലാവ്

Bവെളിച്ചം

Cഫിലമെന്റ് രഹിത കേരളം

Dഉജ്വല

Answer:

C. ഫിലമെന്റ് രഹിത കേരളം


Related Questions:

ഗാർഹിക പീഡനങ്ങൾ അറിയിക്കാൻ തപാൽ വകുപ്പ് ഏർപ്പെടുത്തുന്ന പദ്ധതി ?

i) ലൈഫ് മിഷൻ 

ii) പുനർഗേഹം 

iii) സുരക്ഷാഭവന പദ്ധതി 

iv) ലക്ഷംവീട് പദ്ധതി 

കേരളത്തിലെ ചില ഭവന പദ്ധതികളാണ് ഇവ. മത്സ്യത്തൊഴിലാളികൾക്കുവേണ്ടിയുള്ള ഭവനപദ്ധതി ഇവയിൽ ഏതാണ് ?  

'ആർദ്രം' പദ്ധതി നടപ്പിലാക്കുന്ന ഡിപാർട്ട്മെൻറ് ഏതാണ് ?

കേരളത്തിലെ അതിഥി തൊഴിലാളികൾക്കായുള്ള ഇൻഷുറൻസ് പദ്ധതി ഏത് ?

കേരള സാമൂഹിക സന്നദ്ധസേന ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത് ?