Question:

A serious problem that has started to plague us recently is the changing value system in our society.ഇതിന്‍റെ തർജ്ജമ

Aസമൂഹത്തിൽ മാറി വരുന്ന മൂല്യവ്യവസ്ഥകളാണ് അടുത്ത കാലത്തായി നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നം .

Bമാറുന്ന മൂല്യവ്യവസ്ഥകളാണ് നമ്മെ ബാധിച്ചിരിക്കുന്നത്.

Cഒരു ഗുരുതരമായ പ്രശ്നം സമാരംഭിച്ചു കഴിഞ്ഞു;അതു മാറുന്ന വില നിലവാരമാണ്

Dവിലയിടിവും പകർച്ചവ്യാധിയുമാണ്‌അടുത്തകാലത്ത് നമ്മെ ബാധിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങൾ.

Answer:

A. സമൂഹത്തിൽ മാറി വരുന്ന മൂല്യവ്യവസ്ഥകളാണ് അടുത്ത കാലത്തായി നമ്മെ ബാധിച്ചു കൊണ്ടിരിക്കുന്ന ഗുരുതരമായ പ്രശ്നം .


Related Questions:

' Crown of thorns ' എന്ന വാക്കിന്റെ പരിഭാഷ പദമേത് ?

' Accept this for the time being ' എന്നതിന് ഉചിതമായ പരിഭാഷ ഏത് ?

History is the essence of innumerable biographies - തർജ്ജമ ചെയ്യുക

"താങ്കളെ ഈ തസ്തികയിൽ നിയമിച്ചിരിക്കുന്നു.' എന്നതിന് ചേരുന്നത് ഏത് ?

'To love is divine' ഈ വാക്യത്തിന്റെ ഏറ്റവും ഉചിതമായ തർജജമയാണ്