Question:

ഒരു കച്ചവടക്കാരൻ 2 രൂപയ്ക്ക് 3 നാരങ്ങ വാങ്ങി. 3 രൂപയ്ക്ക് 2 നാരങ്ങ എന്ന തോതിൽ വിൽക്കുന്നു. അയാളുടെ ലാഭശതമാനം എത്ര?

A75%

B50%

C95%

D125%

Answer:

D. 125%

Explanation:

a രൂപയ്ക്ക് b സാധനം വാങ്ങി, b രൂപയ്ക്ക് a സാധനം എന്ന ക്രമത്തിൽ വിറ്റാൽ ലാഭശതമാനം =((b²-a²)/a²)*100 =((3²-2²)/2²)*100 =((9-4)/4)*100 =(5/4)*100 =125%


Related Questions:

1500 രൂപയ്ക്ക് വിൽക്കുന്ന ഒരു സാധനത്തിന്റെ വാങ്ങിയ വിലയും ലാഭവും തമ്മിലുള്ള അനുപാതം 1 : 3 ആയാൽ വാങ്ങിയ വില എത്ര?

Mahesh sells 18 eggs at the price for which he bought 20 eggs. Find his profit or loss percentage ......

ഒരാൾ ഒരു സാധനത്തിന്റെ 2/3 ഭാഗം വിറ്റപ്പോൾ വാങ്ങിയ വില കിട്ടിയെങ്കിൽ ലാഭ ശതമാനം :

The cost price of 11 mangoes is equal to the selling price of 10 mangoes then profit percentage is

A dealer sells his goods using a false weight of 900gm. instead of one kg. Then his profit percentage