Question:

ജ്യാമിതീയരൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത ഇന്ററാക്ടീവ് സോഫ്റ്റ്‌വെയർ ?

Aലിബ്രെ ഓഫീസ്

Bജിമ്പ്

Cമാർബിൾ

Dജിയോജിബ്ര

Answer:

D. ജിയോജിബ്ര

Explanation:

  • ജ്യാമിതീയരൂപങ്ങൾ വരയ്ക്കുന്നതിനും അവയുടെ പ്രത്യേകതകൾ നിരീക്ഷിക്കുന്നതിനുമുള്ള ഒരു സ്വതന്ത ഇന്ററാക്ടീവ് സോഫ്റ്റ്‌വെയർ - ജിയോജിബ്ര
  • ചിത്രങ്ങൾ വരയ്ക്കാൻ ഉപയോഗിക്കുന്ന ഒരു സ്വതന്ത്ര സോഫ്റ്റ്വെയർ - ജിമ്പ്