Question:

ഒരു തുക സാധാരണ പലിശ നിരക്കിൽ 3 വർഷംക്കൊണ്ട് ഇരട്ടിയാക്കുന്നു.എങ്കിൽ അത് ആറിരട്ടിയാകാൻ എത്ര വര്ഷം വേണ്ടിവരും?

A10

B18

C15

D21

Answer:

C. 15

Explanation:

n വര്ഷം കൊണ്ട് ഒരു തുക ഇരട്ടിച്ചാൽ x ഇരട്ടിയാകാൻ (x -1 )n വര്ഷം വേണം. (6 -1 )*3 =15 വര്ഷം.


Related Questions:

25,000 രൂപ ഒരു ബാങ്കിൽ നിക്ഷേപിച്ചു. 6% സാധാരണ പലിശ കണക്കാക്കുന്ന ബാങ്ക് 2.5 വർഷത്തിന് ശേഷം എത്ര രൂപ പലിശയിനത്തിൽ കൊടുക്കും?

ഒരാൾ 30000 രൂപ 11% നിരക്കിൽ സാധാരണ പലിശ കണക്കാക്കുന്ന ഒരു ബാങ്കിൽ നിന്നും വർഷത്തേക്ക് വായ്പ എടുത്തു. എങ്കിൽ എത്ര രൂപ പലിശയിനത്തിൽ അടയ്ക്കണം?

What would be the simple interest obtained on an amount of Rs. 8,435 at the rate of 12% p.a, after 4 years?

2000 രൂപ 12.5% പലിശനിരക്കിൽ എത്ര വർഷം കൊണ്ട് 4000 രൂപയാകും?

അശോകൻ 3000 രൂപ 10% പലിശനിരക്കിൽ ഒരു ബാങ്കിൽ നിക്ഷേപിക്കുന്നു എങ്കിൽ രണ്ട് വർഷം കഴിഞ്ഞ് അദ്ദേഹത്തിന് ലഭിക്കുന്ന തുകയെന്ത്?