Question:

ഒരു ഫോട്ടോയിൽ ഒരു പുരുഷനെ ചൂണ്ടി ഒരു സ്ത്രീ പറഞ്ഞു, “അവന്റെ സഹോദരന്റെ അച്ഛൻ എന്റെ മുത്തച്ഛന്റെ ഏക മകനാണ്.'' ഫോട്ടോയിലെ പുരുഷനുമായി സ്ത്രീഎങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു ?

Aഅമ്മ

Bഅമ്മായി

Cമകൾ

Dസഹോദരി

Answer:

D. സഹോദരി


Related Questions:

ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു: “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.'' എങ്കിൽ സ്ത്രീ അയാളുടെ ആരാണ്?

ഒരു കുടുംബത്തിൽ അച്ഛനും, അമ്മയും, അവർക്ക് വീവാഹിതരായ മൂന്ന് മക്കളുമുണ്ട്. മക്കൾക്കെല്ലാംരണ്ട് മക്കൾ വീതവുമുണ്ട്. കടുബത്തിലെ ആകെ അംഗങ്ങൾ എത്ര?

അമിത്തിന്റെ അച്ഛൻ അരവിന്ദന്റെ അച്ഛൻറെ ഏക പുത്രനാണ്. അരവിന്ദന് സഹോദരനോ മക്കളോ ഇല്ല. അമിത്തും അരവിന്ദും തമ്മിലുള്ള ബന്ധം?

A, B യുടെ അച്ഛനാണ്. C, D യുടെ സഹോദരനാണ്. E, C യുടെ അമ്മയാണ്. B യും D യും സഹോദര ന്മാരാണ്, E യ്ക്ക് A യുമായുള്ള ബന്ധം എന്ത്?

രാജുവിൻ്റെ അമ്മയുടെ സഹോദരൻ വനജയുടെ മകനാണെങ്കിൽ രാജുവിന് വനജ യോടുള്ള ബന്ധമെന്ത് ?