Question:

ഭൂമി എന്ന അർത്ഥം വരുന്ന പദം

Aമേദിനി

Bതരണി

Cഭുജം

Dഅംബരം

Answer:

A. മേദിനി


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ താമര എന്ന് അർത്ഥം വരാത്ത പദം ?

"തുഹിനം"പര്യായം ഏത് ?

പര്യായപദം എഴുതുക - പാമ്പ്

അനിലജൻ എന്ന അർത്ഥം വരുന്ന പദം?

സുമുഖി എന്ന അർത്ഥം വരുന്ന പദം?