Question:

വയറ് എന്ന അർത്ഥം വരുന്ന പദം

Aകുക്ഷി

Bകേതാരം

Cവ്രപം

Dനിന്നം

Answer:

A. കുക്ഷി


Related Questions:

" കാന്തൻ " പര്യായപദം ഏത്?

ആഞ്ജനേയൻ എന്ന് അർത്ഥം വരുന്ന പദം :

അധ്വാവ് എന്ന പദത്തിന്റെ പര്യായം ഏത്

അന്വേഷണം എന്ന വാക്കിന്റെ പര്യായം കണ്ടെത്തുക

സീമന്തിനി എന്ന അർത്ഥം വരുന്ന പദം?