Question:

വിവര സാങ്കേതിക നിയമം 2000 പ്രകാരം സൈബർ കുറ്റകൃത്യം ആവർത്തിക്കുകയാണെങ്കിൽ ലഭിക്കാവുന്ന ശിക്ഷ എന്ത് ?

A3 വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും

B5 വർഷം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും

C1 വർഷം വരെ തടവും 3 ലക്ഷം രൂപ വരെ പിഴയും

D3 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയും

Answer:

B. 5 വർഷം വരെ തടവും 10 ലക്ഷം രൂപവരെ പിഴയും

Explanation:

67-ാം വകുപ്പുപ്രകാരം ദോഷൈകദൃക്കുകൾ പടച്ചുണ്ടാക്കുന്ന തരംതാണ വാർത്തയോ, ചിത്രമോ, ശബ്ദങ്ങളോ ഇലക്ട്രോണിക് രൂപത്തിൽ പ്രസിദ്ധീകരിക്കുന്നതും, മറ്റൊരാൾക്കു കൈമാറുന്നതും മൂന്നുവർഷംവരെ തടവും, അഞ്ചുലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഈ കുറ്റം ആവർത്തിക്കുന്നവർക്ക് അഞ്ചുവർഷംവരെ തടവും 10 ലക്ഷം രൂപവരെ പിഴയും ലഭിക്കാം


Related Questions:

മറ്റൊരാളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ഇൻഫർമേഷൻ ആക്ടിന്റെ ഏത് സെക്ഷനിൽപ്പെടുന്നു ?

ഐടി നിയമം 2000 പാസാക്കിയത് ?

ഇന്ത്യയിലെ ആദ്യ സൈബർ കുറ്റവാളി?

According to IT Act 2000 any police officer not below the rank of a _______ is the authority responsible for investigating the cyber crime incidents.

2008 ലെ ഐ.ടി. ആക്ട് 66 എ വകുപ്പ് _________മായി ബന്ധപ്പെട്ടിരിക്കുന്നു ?