Question:
A30
B31
C32
D34
Answer:
മുൻപ് സുപ്രീം കോടതിയിൽ പരമാവധി 30 ജഡ്ജിമാരാണ് (ചീഫ് ജസ്റ്റിസ് ഒഴികെ) ഉണ്ടായിരുന്നത്. 2019ലെ ബിൽ ഈ സംഖ്യ 30 ൽ നിന്ന് 33 ആക്കി ഉയർത്തി. ചീഫ് ജസ്റ്റിസ് അടക്കം 34 പേരാണ് സുപ്രീം കോടതിയിലുള്ളത്.
Related Questions:
സുപ്രീം കോടതിയുമായി ബന്ധപ്പെട്ട ശരിയായ ജോഡി തിരഞ്ഞെടുക്കുക ?
i) അനുച്ഛേദം 124 (1) - ഇന്ത്യക്ക് ഒരു സുപ്രീം കോടതി ഉണ്ടായിരിക്കണം എന്നനുശാസിക്കുന്നു
ii) അനുച്ഛേദം 124 (3) - സുപ്രീം കോടതി ജഡ്ജിമാരെ നീക്കം ചെയ്യുന്നതുമായി സംബന്ധിച്ച കാര്യങ്ങൾ
iii അനുച്ഛേദം 125 - സുപ്രീം കോടതി ജഡ്ജിമാരുടെ ശമ്പളം
താഴെ പറയുന്നതിൽ സുപ്രീംകോടതി ജഡ്ജിയുടെ യോഗ്യത എന്താണ് ?
i) ഇന്ത്യൻ പൗരൻ ആയിരിക്കണം
ii) ഹൈക്കോടതി ജഡ്ജിയായി 7 വർഷത്തെ പരിചയം
iii) ഹൈക്കോടതിയിൽ അഭിഭാഷകനായി 10 വർഷത്തെ പരിചയം
iv) പ്രസിഡന്റിന്റെ അഭിപ്രായത്തിൽ പ്രഗൽഭനായ ഒരു നിയമജ്ഞൻ ആയിരിക്കണം