Question:

എക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തുവിട്ട ആഗോള വാസയോഗ്യ സാധ്യത സൂചിക അനുസരിച്ച് ലോകത്ത് ഏറ്റവും വാസയോഗ്യമായ സ്ഥലം ?

Aസ്റ്റോക്ക്ഹോം

Bഒന്റാരിയോ

Cഓക്ക്‌ലൻഡ്

Dകോപ്പൻഹേഗൻ

Answer:

C. ഓക്ക്‌ലൻഡ്

Explanation:

സൂചിക പ്രകാരം ലോകത്തെ ഏറ്റവും മോശം വാസയോഗ്യമായ സ്ഥലം - ഡമാസ്‌കസ് (സിറിയ) 🔴 ന്യൂസീലൻഡിലാണ് ഓക്ക്‌ലൻഡ് സ്ഥിതി ചെയ്യുന്നത്.


Related Questions:

ലോകത്തെ ആദ്യ ബിറ്റ്കോയിൻ നഗരമുണ്ടാക്കാൻ തയ്യാറെടുക്കുന്ന മധ്യഅമേരിക്കൻ രാജ്യം ഏതാണ് ?

ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തലസ്ഥാനം ഏത്?

റഷ്യൻ പാർലമെൻറ്റ് അറിയപ്പെടുന്ന പേര്

കിഴക്കൻ ആർട്ടിക്കിൽ റഷ്യയുടെ സൈബീരിയയെയും അമേരിക്കയുടെ അലാസ്കയെയും വേർതിരിക്കുന്ന ചുക്ചി കടലിൽ ' അംക - 2022 ' എന്ന പേരിൽ സൈനിക അഭ്യാസം നടത്തിയ രാജ്യം ഏതാണ് ?

കാനഡയുടെ തലസ്ഥാനം?