Question:

കൂട്ടിച്ചേർക്കുക അ + ഇടം

Aഅയിടം

Bവിടാം

Cഅവിടം

Dആടാം

Answer:

C. അവിടം

Explanation:

ആഗമസന്ധി 

  • രണ്ടു വർണ്ണങ്ങൾ തമ്മിൽ ചേരുമ്പോൾ മൂന്നാമതൊരു വർണ്ണം വന്നു ചേരുന്നതിന് ആഗമസന്ധി എന്ന് പറയുന്നു .
  • പിരിച്ചെഴുതുമ്പോൾ '+'നുശേഷം സ്വരാക്ഷരം വരുകയും ചേർത്തെഴുതുമ്പോൾ ആ സ്വരത്തിൻ്റെ സ്ഥാനത്ത് ' 'എന്നോ ' 'എന്നോ വരുകയും ചെയ്താൽ ആഗമസന്ധി .

തിരു +ഓണം =തിരുവോണം (വ് ആഗമിച്ചു )

അണി +അറ =അണിയറ (യ് ആഗമിച്ചു )


Related Questions:

നോക്കുന്ന + അന് കൂട്ടിച്ചേർക്കുക

വിണ്ടലം എന്ന പദത്തെ പിരിക്കുമ്പോൾ ?

" ഇവിടം" പിരിച്ചെഴുതുക

രാവിലെ പിരിച്ചെഴുതുക ?

കടൽത്തീരം പിരിച്ചെഴുതുക?