Question:

ചേരുംപടി ചേർക്കുക

ഹിമാലയം കുളു
മൗണ്ട് കെ 2 കാരക്കോറം
മണികരണ്‍ ഗീസര്‍ കാശ്മീര്‍ താഴ്വര
പിര്‍പാഞ്ചല്‍ പര്‍വ്വത നിരയ്ക്കും ഹിമാദ്രിക്കുമിടയില്‍ അവസാദശില

AA-3, B-1, C-2, D-4

BA-4, B-1, C-3, D-2

CA-4, B-2, C-1, D-3

DA-3, B-4, C-1, D-2

Answer:

C. A-4, B-2, C-1, D-3


Related Questions:

ഇനിപ്പറയുന്ന പ്രസ്താവനകൾ ശരിയായത് തിരഞ്ഞെടുക്കുക ? 

1. സൂര്യന്റെ ഒരു കിരണം  ഭൂമിയിലെത്താൻ ഏകദേശം 8 മിനിറ്റും 20 സെക്കൻഡും എടുക്കും

2. ചന്ദ്രന്റെ പ്രകാശം ഭൂമിയിലെത്താന്‍ വേണ്ട സമയം - 1.3 സെക്കന്‍ഡ് 

ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത് ?

Which of the following Landforms are formed by the process of erosion ?

i.Waterfalls

ii.Cirques

iii.Mushroom rocks

iv.Beaches



മേഘാവൃതമായ ദിവസങ്ങളില്‍ താരതമ്യേന ഉയര്‍ന്ന അന്തരീക്ഷതാപം അനുഭവപ്പെടുന്നതെന്തു കൊണ്ട്?ഇതിനെ അടിസ്ഥാനപ്പെടുത്തി താഴെപ്പറയുന്നവയിൽ ഒന്ന് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.അന്തരീക്ഷത്തിലെ നീരാവിയും മേഘങ്ങളും ഹരിതഗൃഹപ്രഭാവത്തിന് കാരണമാകുന്നു.

2.ഇത് ഭൗമവികിരണത്തെ തടയുകുയം ആഗിരണം ചെയ്യുകയും ചെയ്യുന്നതിനാല്‍ ഭൂമിയോടടുത്ത് കൂടുതല്‍ താപം നിലനില്‍ക്കുന്നു.



‘ഹിരാക്കുഡ്’ അണക്കെട്ട് ഏത് നദിയിലാണ്?