Question:

ചേർത്തെഴുതുക: ഉത് + മുഖം

Aഉൽമുഖം

Bഉദ് മുഖം

Cഉന്മുഖം

Dഉറുമുഖം

Answer:

C. ഉന്മുഖം

Explanation:

ത എന്ന ഖരാക്ഷരത്തിന്റെ അനുനാസികമായ ന ഉപയോഗിക്കണം. അപ്പോൾ ഉത്തരം ഉന്മുഖം എന്നായി വരും.


Related Questions:

ശരിയായ രീതിയിൽ ചേർത്തെഴുതിയിരിക്കുന്നത് ഏതൊക്കെയാണ് ? 

  1. ഉത് + മേഷം = ഉന്മേഷം 
  2. സത് + മാർഗ്ഗം = സന്മാർഗം 
  3. സത് + ജനം = സജനം  
  4. ദിക് + മാത്രം = ദിങ്മാത്രം 

സദ് + ആചാരം ചേർത്തെഴുതുക?

ചേർത്തെഴുതുക : നെൽ+മണി=?

ചേർത്തെഴുതുക : മഹാ + ഋഷി= ?

ചേർത്തെഴുതുക : രാജ+ഇന്ദ്രൻ=?