Question:

2021 ഏപ്രിൽ മാസം അന്തരിച്ച അഡോബി സഹസ്ഥാപകനും പോർട്ടബിൾ ഡോക്യുമെന്റ് ഫോർമാറ്റ് (PDF)-ന്റെ ഉപജ്ഞാതാവുമായ വ്യക്തി ?

Aജോൺ വാർനോക്

Bറിച്ചാർഡ് സ്റ്റാൾമാൻ

Cശന്തനു നാരായൺ

Dചാൾസ് ഗെഷ്ക

Answer:

D. ചാൾസ് ഗെഷ്ക

Explanation:

• ജോൺ വാർനോക്, ചാൾസ് ഗെഷ്ക എന്നിവർ ചേർന്നാണ് 1982 ൽ അഡോബി എന്ന കമ്പനിക്ക് രൂപം നൽകിയത്. • ഇന്ത്യക്കാരനായ ശന്തനു നാരായണനാണ് ഇപ്പോഴത്തെ അഡോബിയുടെ മേധാവി.


Related Questions:

ടെലഗ്രാം എന്ന സോഷ്യൽ മീഡിയയുടെ സ്ഥാപകൻ ആരാണ് ?

സോഷ്യൽ നെറ്റ്‌വർക്കിങ്ങിനായി ഉപയോഗിക്കാനാവാത്ത മൊബൈൽ അപ്ലിക്കേഷൻ തിരഞ്ഞെടുക്കുക :

' വിക്കി ലീക്ക്സ് ' സ്ഥാപിച്ചത് ആരാണ് ?

Cyberslacker is:

ഇന്റർനെറ്റിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആര് ?