Question:

കേരള പോലീസ് ഉദ്യോഗസ്ഥരുടെ ദൈനംദിന ജോലികൾ കാര്യക്ഷമായി നിർവഹിക്കുന്നതിനായി ആരംഭിച്ച അപ്ലിക്കേഷൻ ?

Aയോദ്ധാവ്

Bപോൾ

Cകെ-കോപ്സ്

Dമി-കോപ്സ്

Answer:

D. മി-കോപ്സ്

Explanation:

പോലീസ് ഉദ്യോഗസ്ഥർക്ക് മാത്രമായുള്ള ഇന്ത്യയിലെ ഏറ്റവും ആധുനികമായ അപ്പ്ലിക്കേഷനാണ് "മി-കോപ്സ്". കേരളാ പോലീസില്‍ നിന്ന് പൊതു ജനങ്ങള്‍ക്ക് വേണ്ട അവശ്യ സര്‍വീസുകള്‍ എല്ലാം ചേര്‍ന്ന ഒരു മൊബൈല്‍ ആപ്ലിക്കേഷന്‍ ആണ് 'പോള്‍ ആപ്പ്.


Related Questions:

വിമുക്തി മിഷൻ്റെ കീഴിൽ 2019 ൽ ആരംഭിച്ച 90 ദിവസ തീവ്ര പരിപാടി ഏത് ?

ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?

'ലക്ഷം വീട് കോളനി' എന്ന പദ്ധതി തുടങ്ങിയത് :

കേരള സാമൂഹിക സന്നദ്ധസേന ബ്രാൻഡ് അംബാസഡറായി തിരഞ്ഞെടുത്തത് ?

2021-ൽ പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് ?