Question:

അന്ത്യോദയ അന്ന യോജന നടപ്പിലാക്കിയ വർഷം ?

A2000

B2001

C2002

D2005

Answer:

A. 2000

Explanation:

ഭാരത സർക്കാർ 2000 ഡിസമ്പർ 25 ന് ആരംഭിച്ച പദ്ധതിയാണ് അന്ത്യോദയ അന്ന യോജന. ഒമ്പതാം പഞ്ചവത്സരപദ്ധതിയുടെ ഭാഗമായി ആരംഭിച്ച ഈ പദ്ധതിയിലൂടെ ഒരുകോടി ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് ഭക്ഷ്യധാന്യങ്ങൾ (അരി, ഗോതമ്പ്) ലഭ്യമാക്കുകയാണ്


Related Questions:

' വാർത്താവിനിമയം ' ഏതു മേഖലയിൽ ഉൾപ്പെട്ടിരിക്കുന്നു ?

സെൻട്രൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് സ്ഥാപിതമായ വർഷം ?

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി ഉറപ്പാക്കിയിരിക്കുന്ന തൊഴിൽ ദിനങ്ങളുടെ എണ്ണം ?

ആസൂത്രണ കമ്മീഷന്റെ കണക്ക് പ്രകാരം നഗരപ്രദേശങ്ങളിൽ എത്ര കലോറിയിൽ താഴെ പോഷഹാകാരം ലഭിക്കുന്നവരാണ് ദാരിദ്ര്യം അനുഭവിക്കുന്നത് ?

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ സ്ത്രീ ഗുണഭോക്താക്കൾ എത്ര ഉണ്ടായിരിക്കണം: