Question:

ദേശീയ പട്ടികജാതി കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്?

Aപ്രസിഡന്റ്

Bവൈസ് പ്രസിഡന്റ്

Cഗവർണർ

Dസ്‌പീക്കർ

Answer:

A. പ്രസിഡന്റ്

Explanation:

ദേശീയ പട്ടികജാതി കമ്മീഷനിൽ ചെയർമാൻ ഉൾപ്പെടെ 5 അംഗങ്ങളാണുള്ളത്.


Related Questions:

പരിശോധനക്ക് വേണ്ടി കോടതിയിൽ ഹാജരാക്കുന്ന രേഖകളെ പറയുന്നത് ?

ഇന്ത്യൻ എവിഡൻസ് ആക്ട് നിലവിൽ വരുമ്പോൾ ബാധകമല്ലാതിരുന്ന സംസ്ഥാനം ഏതാണ് ?

NDPS 1985 ആക്റ്റിൽ മയക്ക്മരുന്ന്, ലഹരി പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനുള്ള ശിക്ഷയെ പറ്റി പ്രതിപാദിക്കുന്ന സെക്ഷൻ ഏതാണ് ?

ഇന്ത്യയിൽ ചരക്കു-സേവന നികുതി പ്രാബല്യത്തിൽ വന്ന തീയതി ഏത്?

അബക്കാരി ആക്ട് 1077 പാസാക്കിയ വർഷം ഏത്?