Question:
Aനാലുകെട്ട്
Bഅരങ്ങ്
Cകടയറ്റം
Dകുടിൽ
Answer:
• എം.ടി. വാസുദേവൻ നായരുടെ ആദ്യത്തെ നോവലാണ് നാലുകെട്ട്. • ഉയര്‍ന്നു നില്‍കുന്ന തറവാട് പാരമ്പര്യത്തിന്റെയും പ്രൗഢിയുടെയും ഇടയില്‍ വളരേണ്ടിയിരുന്ന അപ്പുണ്ണി വളര്‍ന്നത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും ഇടയിലാണ്. അപ്പുണ്ണിയുടെ അമ്മയായ പാറുകുട്ടി, തന്റെ ഇഷ്ടപ്രകാരം പകിടകളികാരനായ കോന്തുണ്ണനായരേ വിവാഹം കഴിച്ചതാന് അപ്പുണ്ണിയുടെ ഈ ദുരവസ്ഥക്ക് കാരണമായത്. അപ്പുണ്ണി ജോലി ചെയ്ത് സ്വരുക്കൂട്ടിവച്ച പണം വല്യമാമനു നല്‍കി അപ്പുണ്ണി വടക്കേപ്പാട്ട് നാലുകെട്ട് സ്വന്തമാക്കി. ആ തറവാട്ടിലേക്ക് തന്‍റെ അമ്മയെ അപ്പുണ്ണി കൊണ്ടുവരുന്നു.
Related Questions: