Question:

ARCNET (Attached Resource Computer NETwork) ഏത് തരം നെറ്റ് വർക്കിന് ഉദാഹരണമാണ് ?

ALAN

BPAN

CWAN

DMAN

Answer:

A. LAN


Related Questions:

WWW ൻ്റെ ഉപജ്ഞാതാവ് ?

ടെലഫോൺ വഴി ഇന്റർനെറ്റ് ആക്സസ് ചെയ്യാൻ സഹായിക്കുന്ന സംവിധാനം ഏതാണ് ?

താഴെ തന്നിരിക്കുന്നവയിൽ മോഡത്തിനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്?

1. ടെലിഫോൺ കേബിളിനെയും  കമ്പ്യൂട്ടർ നെയും  തമ്മിൽ ബന്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ്  MODEM.  

2. ടെലഫോൺ കേബിളിൽ നിന്നും വരുന്ന അനലോഗ് സിഗ്നലുകളെ കമ്പ്യൂട്ടറിനു മനസ്സിലാകുന്ന ഡിജിറ്റൽ സിഗ്നലുകൾ ആക്കുന്നത് മോഡത്തിന്റെ സഹായത്തോടെയാണ്. 

3.മോഡത്തിന്റെ വേഗത കണക്കാക്കുന്ന യൂണിറ്റ് ആണ് bytes per second.

ഇവയിൽ ശരിയായ പ്രസ്താവന ഏത്?

​|. ഒരു ദിശയിലേക്കു മാത്രം വിവരങ്ങൾ കൈമാറാൻ കഴിയുന്ന കമ്മ്യൂണിക്കേഷൻ രീതി ആണ് HALF DUPLEX  COMMUNICATION . 

|| .ഒരേ സമയം രണ്ടു ദിശയിലേക്കും ഡേറ്റ കൈമാറ്റം സാധ്യമാക്കുന്ന കമ്മ്യൂണിക്കേഷൻ രീതി ആണ് FULL DUPLEX  COMMUNICATION 

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?

1.ഒരു കെട്ടിടത്തിലെയോ ഓഫീസിലെയോ കമ്പ്യൂട്ടറുകൾ പരസ്പരം ബന്ധിപ്പിക്കുന്ന നെറ്റ്‌വർക്ക് ആണ് LAN.

2. വിവിധ രാജ്യങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന നെറ്റ് വർക്ക് PAN ആണ് .