Question:
A60
B61
C63
D66
Answer:
മുൻപ് 66 വിഷയങ്ങളുണ്ടായിരുന്ന ഈ ലിസ്റ്റിൽ നിലവിൽ 61 വിഷയങ്ങളാണ് പരിധിയിൽ വരുന്നത്. ഭരണഘടനയുടെ 42മത് ഭേദഗതിയിൽ 5 വിഷയങ്ങൾ കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയിരുന്നു. വിദ്യാഭ്യസം, വനം, വന്യജീവികളുടെയും പക്ഷികളുടെയും സംരക്ഷണം, അളവുകളും തൂക്കങ്ങളും , നീതിന്യായ ഭരണം ( സുപ്രീം കോടതിയും ഹൈ കോടതിയും ഒഴികെ ) എന്നിവയാണ് സ്റ്റേറ്റ് ലിസ്റ്റിൽ നിന്നും കൺകറൻറ്റ് ലിസ്റ്റിലേക്ക് മാറ്റിയ വിഷയങ്ങൾ.
Related Questions:
സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ സംബന്ധിച്ച് ശരിയായ പ്രസ്താവന ഏത്
1.സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അംഗസംഖ്യ ചെയർമാൻ ഉൾപ്പെടെ 5 ആണ്.
2.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻറെ യോഗ്യത - ഹൈക്കോടതി ചീഫ് ജസ്റ്റിസ് /ഹൈക്കോടതി ജഡ്ജി പദവി വഹിച്ച വ്യക്തിയോ ആയിരിക്കണം.
3.സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് പ്രസിഡന്റ് ആണ്.