Question:

ബാൽബൻ ഏത് വംശത്തിൽ നിന്നുള്ള പ്രധാന ഭരണാധികാരിയായിരുന്നു ?

Aഅടിമ വംശം

Bസയ്യിദ് വംശം

Cതുക്ലക് വംശം

Dഖൽജി വംശം

Answer:

A. അടിമ വംശം

Explanation:

കുത്ബുദ്ധീൻ ഐബക് , ഇൽത്തുമിഷ്, ബാൽബൻ എന്നിവർ അടിമ വംശത്തിൽ നിന്നുള്ള പ്രധാന ഭരണാധികാരികളായിരുന്നു.


Related Questions:

മറാത്താ രാജ്യത്തിന്റെ ആസ്ഥാനം ?

അലാവുദീൻ ഖിൽജി ആദ്യം കീഴടക്കിയ പ്രദേശം ഏതാണ് ?

സൈനീക രൂപീകരണത്തിനു വേണ്ടി ' മൻസബ്ദാരി സമ്പ്രദായം ' ആരംഭിച്ച മുഗൾ ഭരണാധികാരി :

അക്ബറിന്റെ ധനകാര്യ മന്ത്രി ആരായിരുന്നു ?

വിജയനഗര സാമ്രാജ്യം സന്ദർശിച്ച പേർഷ്യൻ സഞ്ചാരി ആരായിരുന്നു ?