Question:

1961-ൽ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിന് മുമ്പ് ഗോവ ഏത് വിദേശ രാജ്യത്തിന്റെ കീഴിലായിരുന്നു ?

Aബ്രിട്ടൻ

Bപോർച്ചുഗൽ

Cഫ്രാൻസ്

Dനെതർലാന്റ്

Answer:

B. പോർച്ചുഗൽ


Related Questions:

ഇന്ത്യയും ചൈനയും തമ്മിലുള്ള കരാറായ പഞ്ചശീല തത്വങ്ങളിൽ ഒപ്പിട്ട ഇന്ത്യൻ പ്രധാനമന്ത്രി ?

വാസ്കോഡഗാമ കാപ്പാട് വന്നിറങ്ങിയ കപ്പലിന്റെ പേര് ?

മാഹി ഏത് രാജ്യത്തിന്റെ കോളനിയായി രുന്നു ?

ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?

1. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദരാലി ബ്രിട്ടീഷ് നിയന്ത്രിത പ്രദേശമായ ആർക്കോട്ട്  പിടിച്ചെടുത്തു.

2.രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധസമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ വാറൻ ഹേസ്റ്റിംഗ്സ് ആയിരുന്നു.


താഴെ പറയുന്നവയിൽ അരവിന്ദഘോഷുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?

1) അരവിന്ദഘോഷ് പോണ്ടിച്ചേരിയിൽ സ്ഥാപിച്ച ആശ്രമമാണ് അരവിന്ദ ആശ്രമം 

2) അരവിന്ദഘോഷിൻ്റെ പുസ്തകം - ന്യൂ ലാപ്സ് ഫോർ ഓൾഡ് 

3) അലിപൂർ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് 1910 ൽ അറസ്റ്റിലായി 

4) അരവിന്ദഘോഷിൻ്റെ ജനനം - 1872 ആഗസ്റ്റ് 15