Question:

ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്നപുസ്തകം രചിച്ചത് ?

Aകുമാരനാശാൻ

Bവള്ളത്തോൾ

Cഡോ.പൽപ്പു |

Dടി.ഭാസ്കരൻ

Answer:

D. ടി.ഭാസ്കരൻ

Explanation:

ഡോ. ടി. ഭാസ്‌കരന്‍ രചിച്ച ബ്രഹ്മശ്രീ ശ്രീനാരായണഗുരു എന്ന കൃതി കേന്ദ്ര സാഹിത്യ അക്കാദമിക്കുവേണ്ടി തമിഴിലേക്ക് തുറവി വേന്ദര്‍ ശ്രീനാരായണഗുരു എന്നപേരില്‍ വിവര്‍ത്തനംചെയ്തു.


Related Questions:

പുരോഗമന സാഹിത്യ സമിതി ഏത് വർഷത്തിലാണ് രൂപീകരിച്ചത് ?

ഉള്ളൂർ എഴുതിയ ചമ്പു കൃതി ഏത്?

"നീയെന്റെ രസനയിൽ വയമ്പും നറു തേനുമായ് വന്നൊരാദ്യാനുഭൂതി" എന്നത് ആരുടെ വരികളാണ് ?

ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ രചിച്ചത് ആര്?

'കുറുന്തൊകെ' എന്ന കൃതി സമാഹരിച്ചത് ആര് ?