Question:

ബജറ്റ് ഏതു ഭാഷയിലെ പദമാണ് ?

Aലാറ്റിൻ

Bഗ്രീക്ക്

Cഫ്രഞ്ച്

Dജർമ്മൻ

Answer:

C. ഫ്രഞ്ച്


Related Questions:

കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ചുമത്തിയിരുന്ന പരോക്ഷ നികുതികളെ ലയിപ്പിച്ച ഏകീകൃത പരോക്ഷ നികുതി സംവിധാനമേത് ?

കേന്ദ്ര സർക്കാരിന് ഏറ്റവും കൂടുതൽ വരുമാനം നൽകുന്ന നികുതിയേതര വരുമാനമേത് ?

സംസ്ഥാനത്തിൻ്റെ വിഹിതം കേന്ദ്ര ഗവൺമെൻ്റ് നൽകുന്ന നികുതി ഏത് ?

ആദായ നികുതി നിയമം ഇന്ത്യയിൽ നിലവിൽ വന്ന വർഷം ഏത് ?

ധനനയത്തിൻ്റെ പ്രധാന ലക്ഷ്യം എന്ത് ?