Challenger
Home
Exams
Questions
Notes
Blog
Contact Us
×
Home
Exams
Questions
Notes
Blog
Contact Us
☰
Home
Questions
India
പ്രതിരോധം
Question:
2023 ഓടുകൂടി ഏതുരാജ്യത്തുനിന്നാണ് ഇന്ത്യ ക്രിവാക് ക്ലാസ് യുദ്ധക്കപ്പലുകൾ വാങ്ങുന്നത് ?
A
റഷ്യ
B
അമേരിക്ക
C
ഫ്രാൻസ്
D
ജർമ്മനി
Answer:
A. റഷ്യ
Related Questions:
ഇന്ത്യയിലെ ആദ്യ ഓർഡിനൻസ് ഫാക്ടറി സ്ഥാപിച്ച സ്ഥലം ഏതാണ് ?
2021 ഒക്ടോബറിൽ നാവികസേനയുടെ ഭാഗമായ റഷ്യൻ നിർമ്മിത തൽവാർ ക്ലാസ് യുദ്ധക്കപ്പൽ ഏതാണ് ?
ഇന്ത്യയിൽ ആദ്യമായി സൈന്യത്തിനു വേണ്ടി വിമാനങ്ങൾ നിർമ്മിക്കുന്ന സ്വകാര്യ കമ്പനി ?
സ്വാതന്ത്ര്യം ലഭിക്കുമ്പോള്‍ ഇന്ത്യന്‍ കരസേന മേധാവി ആരായിരുന്നു ?
ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ആദ്യ ഡ്രോൺ ഡിഫെൻസ് ഡോം ?