Question:

WhatsApp -അപ്ലിക്കേഷന് ബദലായി കേന്ദ്രസർക്കാർ പുറത്തിറക്കിയ അപ്ലിക്കേഷൻ ?

Aടോക്ക് മി

Bഇന്ത്യ ടോക്ക്

Cസന്ദേശ്

Dകൂ ആപ്പ്

Answer:

C. സന്ദേശ്

Explanation:

ഇലക്‌ട്രോണിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഒരു ശാഖയായ നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററാണ് സന്ദേസ് ആപ്ലിക്കേഷൻ നിർമിച്ചിരിക്കുന്നത്.


Related Questions:

മഗ്സസെ അവാർഡ് നേടിയ ആദ്യ മലയാളി ?

ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്ട്രോസാറ്റ് വിക്ഷേപിച്ചത് എന്ന്?

നട്ടെല്ലില്ലാത്ത ജീവികളുടെ ഫോസിലുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?

ലോകത്തിലെ ഏറ്റവും വലിയ ഇന്നോവേഷൻ ക്യാമ്പസായ T-Hub ആരംഭിച്ചത് എവിടെയാണ് ?

ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവ ഏതു തരം ഇന്ധനങ്ങൾക്ക് ഉദാഹരണമാണ്?