Question:

ആരുടെ രാജസദസ്സിലെ കവിയായിരുന്നു ചെറുശ്ശേരി ?

Aഉദയവർമ്മ

Bകേരള വർമ്മ വലിയകോയി തമ്പുരാൻ

Cമാർത്താണ്ഡവർമ്മ

Dരാമവർമ്മ

Answer:

A. ഉദയവർമ്മ


Related Questions:

"ഹാ പുഷ്‌പമേ അധിക തൂംഗ പദത്തിലെത്ര ശോഭിച്ചിരുന്നിതൊരു രാജ്ഞി കണക്കയേ നീ" എന്നത് കുമാരനാശാന്റെ ഏത് കൃതിയിലെ വരികളാണ് ?

രാത്രിമഴ എന്ന കൃതി രചിച്ചതാര്?

എം.ടി വാസുദേവൻ നായർക്ക് ജ്ഞാനപീഠം പുരസ്‌കാരം ലഭിച്ചത് ഏത് വർഷം ?

സ്വന്തം യാത്രയുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട ആദ്യ യാത്രാ കാവ്യം?

"മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ മർത്യനു പെറ്റമ്മതൻ ഭാഷതാൻ " എന്ന വരികൾ രചിച്ചതാര് ?