Question:

അമേരിക്കയ്ക്ക് ശേഷം ചൊവ്വയുടെ ഉപരിതലത്തിൽ റോവർ ഇറക്കിയ ചൈനയുടെ ആദ്യ ചൊവ്വാ ദൗത്യം ?

Aവെൻ‌ചാങ് - 1

Bടിയാൻവെൻ-1

Cപേർസിയവറൻസ്

Dഷെൻ‌ഷൗ - 1

Answer:

B. ടിയാൻവെൻ-1

Explanation:

• ദൗത്യത്തിന്റെ ഭാഗമായി ചൊവ്വയുടെ ഉപരിതലത്തിൽ ഇറങ്ങിയ റോവർ - "ജൂറോങ് " ( ചൈനീസ് അഗ്നിദേവന്റെ പേര്) • ഇന്ത്യക്കും യു.എ.ഇക്കും ശേഷം ചൊവ്വാ ദൗത്യം വിജയിപ്പിച്ച മൂന്നാമത്തെ ഏഷ്യൻ രാജ്യം - ചൈന • വിക്ഷേപണ തീയതി - 2020 ജൂലൈ 23 • വിക്ഷേപണ വാഹനം - ലോങ് മാർച്ച് 5


Related Questions:

ബഹിരാകാശ യാത്ര നടത്തിയ ആദ്യ അമേരിക്കൻ തദ്ദേശീയ വനിത ആരാണ് ?

ഛിന്ന ഗ്രഹങ്ങളെ ഇടിച്ച് ദിശ തെറ്റിക്കാൻ സാധിക്കുമോ എന്ന് പരീക്ഷിക്കുന്ന നാസയുടെ ആദ്യ ബഹിരാകാശ ദൗത്യം ഏതാണ് ?

ബഹിരാകാശ നിരീക്ഷണ പേടകമായ ' എക്സ്പോസാറ്റ് ' വിക്ഷേപിക്കുന്ന രാജ്യം ഏതാണ് ?

നാസയുടെ MUSE, HelioSwarm എന്നീ പദ്ധതികൾ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?

സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയായ കൊറോണയിൽ പ്രവേശിച്ച ആദ്യ പേടകം ?