Question:

ശരിയായത് തിരഞ്ഞെടുക്കുക

Aപാടുന്നത് അവൾക്കും കൂടി കേൾക്കാം

Bപാടുന്നത് അവൾക്ക് കൂടി കേൾക്കാം

Cപാടുന്നത് അവൾക്കും കേൾക്കാം

Dഇവയൊന്നുമല്ല

Answer:

C. പാടുന്നത് അവൾക്കും കേൾക്കാം

Explanation:

  • കൂടി ,ഒരു,തന്നെ,കൊണ്ട് തുടങ്ങിയ ശബ്ദങ്ങൾ വാക്യങ്ങളിൽ ആവശ്യമില്ലാതെ പ്രയോഗിക്കുന്ന രീതി.

ഉദാഹരങ്ങൾ

  • പാടുന്നത് അവൾക്കും കൂടി കേൾക്കാം (തെറ്റ്)
  • പാടുന്നത് അവൾക്കും കേൾക്കാം (ശരി )
  • സ്നേഹിതനാണെന്ന് പറഞ്ഞതുകൊണ്ട് തന്നെ ഫലമില്ല.(തെറ്റ്)
  • സ്നേഹിതനാണെന്ന് പറഞ്ഞതുകൊണ്ട് ഫലമില്ല.(ശരി)

 


Related Questions:

ശരിയായ വാക്യമേത്?

ഘടകപദം (വാക്യം ചേർത്തെഴുതുക) : മൂന്നാർ ടൂറിസ്റ്റുകളെ ആകർഷിക്കുന്നു; കോവളം ടൂറിസ്റ്റുകളെ ആകർഷിക്കുന്നു.

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യം ഏത്?

ശരിയായ വാക്യം തെരഞ്ഞെടുക്കുക

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ വാക്യമേത്?