Question:
ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.
വർഷം സംഭവം
(i) 1730 - (a) മാന്നാർ ഉടമ്പടി
(ii) 1742 - (b) ഗജേന്ദ്രമോക്ഷം ചുമർചിത്രം
(iii) 1750 - (c) എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു
(iv) 1746 - (d) മുറജപം ആദ്യമായി ആഘോഷിച്ച വർഷം
A(i) - (b), (ii) - (d), (iii) - (c) , (iv) - (a)
B(i) - (c), (ii) - (a), (iii) - (b), (iv) - (d)
C(i) - (c), (ii) - (a), (iii) - (d), (iv) - (b)
D(i) - (c), (ii) - (b), (iii) - (a), (iv) - (d)
Answer:
വര്ഷം സംഭവം 1730 എട്ടുവീട്ടിൽപിള്ളമാരെ തൂക്കിക്കൊന്നു 1742 മാന്നാർ ഉടമ്പടി 1750 മുറജപം ആദ്യമായി ആഘോഷിച്ച വർഷം 1746 ഗജേന്ദ്രമോക്ഷം ചുമർചിത്രം
Related Questions:
തെറ്റായ പ്രസ്താവന ഏത് ?
1.കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിൽ ലത്തീൻ ഭാഷയിൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ഹോർത്തൂസ് മലബാറിക്കൂസ് .
2.. കൊച്ചിയിലെ ഡച്ച് അഡ്മിറൽ ആയിരുന്ന ഹെൻട്രിക് ആഡ്രിയൻ വാൻ റീഡ് ആണ് ഹോർത്തൂസ് തയ്യാറാക്കിയത്.