Question:

ഇന്ത്യൻ ഭരണഘടന മറ്റു രാജ്യങ്ങളിൽനിന്നു കടം കൊണ്ട് വ്യവസ്ഥകളുമായി ബന്ധപ്പെട്ട ശരിയായ ജോഡികൾ തിരഞ്ഞെടുക്കുക.

1) തിരഞ്ഞെടുക്കപ്പെട്ട രാഷ്ട്രത്തലവൻ - അയർലൻഡ്

2) അവശിഷ്ടാധികാരങ്ങൾ - കാനഡ

3) സ്പീക്കർ - യുഎസ്എ

4) ജുഡീഷ്യൽ റിവ്യൂ - ബ്രിട്ടൻ

A1, 2, 3, 4

B1, 2, 4

C2, 4

D1, 2

Answer:

D. 1, 2

Explanation:

നിയമവാഴ്‌ച (Rule of Law) എന്ന ആശയം ബ്രിട്ടനിൽ നിന്നാണ് ഇന്ത്യ കടമെടുത്തിരിക്കുന്നത്


Related Questions:

ചേരുംപടി ചേർക്കുക.

1) പ്രസിഡൻഷ്യൽ ഭരണം

2) അർധ പ്രസിഡൻഷ്യൽ സമ്പ്രദായം

3) പാർലമെൻ്ററി  വ്യവസ്ഥ

4) ഭരണഘടനാപരമായ രാജവാഴ്ച്ച

a) ബിട്ടൻ

b) ജപ്പാൻ

c) റഷ്യ

d) അമരിക്ക