Question:

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക

1.ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 270 പ്രകാരം നിർദ്ദേശിയ്ക്കപ്പെട്ടിട്ടുള്ളതാണ് ഇന്ത്യൻ ധനകാര്യ കമ്മീഷൻ.

2.  കേന്ദ്ര-സംസ്ഥാനങ്ങൾ തമ്മിലുള്ള സാമ്പത്തിക ബന്ധങ്ങളെ വിശകലനം ചെയ്യുകയും ധനകാര്യ ഇടപാടുകൾക്കു മേൽനോട്ടം വഹിയ്ക്കുകയുമാണ് ധനകാര്യ കമ്മീഷന്റെ പ്രധാന കർത്തവ്യം. 

3.കെ സി നിയോഗിയുടെ അധ്യക്ഷതയിൽ ആദ്യ ധനകാര്യ കമ്മീഷൻ 1951 ൽ നിലവിൽ വന്നു

Aഒന്നും രണ്ടും

Bഒന്നും മൂന്നും

Cരണ്ടും മൂന്നും

Dഎല്ലാം ശരിയാണ്

Answer:

C. രണ്ടും മൂന്നും

Explanation:

അനുച്ഛേദം 280 - ധനകാര്യ കമ്മീഷൻ


Related Questions:

തദ്ദേശസ്വയംഭരണ ഓംബുഡ്സ്മാൻ്റെ കാലാവധി എത്ര ?

പതിനഞ്ചാമത് ധനകാര്യ കമ്മീഷന്റെ ചെയർമാൻ ?

മൂന്നാം ധനകാര്യ കമ്മീഷൻ്റെ ചെയർമാൻ ആരായിരുന്നു ?

ഇന്ത്യയിൽ സ്പേസ് കമ്മീഷൻ രൂപീകരിച്ച വർഷം ?

ബ്രിട്ടീഷ് ഇന്ത്യയിലാദ്യമായി ലാ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷം ?