Question:

താഴെ കൊടുത്തിരിക്കുന്നവയിൽ റൂട്ടർ നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ  ട്രാഫിക് നിയന്ത്രിക്കുന്നത് ROUTER  ആണ്.  

2.കുറഞ്ഞത് രണ്ട് നെറ്റ്‌വർക്കുകളെ ROUTER കണക്ട് ചെയ്യുന്നുണ്ട്.

3.ഒരു നെറ്റ്‌വർക്കിൽ നിന്നും മറ്റൊരു നെറ്റ്‌വർക്കിലേക്ക് കമ്മ്യൂണിക്കേഷൻ നടക്കാൻ സഹായിക്കുന്ന ഉപകരണം കൂടിയാണ്  ROUTER.  


A1 മാത്രം ശരി

B1,3 മാത്രം ശരി

C1,2 മാത്രം ശരി

Dഎല്ലാം ശരിയാണ്

Answer:

D. എല്ലാം ശരിയാണ്


Related Questions:

ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം ഏതാണ് ?

ഒരു നോഡിന്റെ പ്രവർത്തന തകരാർ നെറ്റ്‌വർക്കിനെ ബാധിക്കാത്ത ടോപ്പോളജി ?

i) മെഷ്

ii) റിങ്

iii) ബസ്

ചുവടെ കൊടുത്തിരിക്കുന്നവയിൽ  ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1.കമ്പ്യൂട്ടറുകളെ തമ്മിൽ ബന്ധിപ്പിക്കാൻ ആണ് ഹബ് ഉപയോഗിക്കുന്നത്.  

2. ഹബിന്റെ ഒരു പോർട്ടിലേക്ക് വരുന്ന ഡേറ്റ ഹബ്ബിന്റെ എല്ലാ പോർട്ടിലേക്കും ഫോർവേഡ് ചെയ്യും.  

3. ഹബിന്റെ മറ്റൊരു പേരാണ്  കോൺസെൻട്രേറ്റർ .

മന്ത്രിമാർക്കെല്ലാം സ്വന്തമായി വെബ്സൈറ്റ് ഉള്ള ആദ്യ സംസ്ഥാനം ഏതാണ് ?

ഒരു നെറ്റ് വർക്കിലെ കംപ്യൂട്ടറുകൾ ബന്ധിപ്പിക്കുകയും ആവശ്യമുള്ള കംപ്യുട്ടറുകളിലേക്ക് മാത്രം ഡാറ്റ കൈമാറ്റം നടത്തുകയും ചെയ്യുന്ന ഉപകരണം ഏതാണ് ?