Question:
Aതിരുവിതാംകൂറിലെ ആദ്യറസിഡന്റ് ദിവാൻ
Bഉമ്മിണിതമ്പിക്ക് മുൻപേയുള്ള തിരുവിതാംകൂർ ദിവാൻ
Cതിരുവിതാംകൂർ ചരിത്രത്തിലെ ആദ്യഹൈന്ദവേതര ദിവാൻ
Dചട്ടവരിയോലകൾ എന്നപേരിൽ നിയമസംഹിത തയ്യാറാക്കിയത് ഇദ്ദേഹമാണ്
Answer:
ഉമ്മിണിതമ്പിക്ക് ശേഷമുള്ള തിരുവിതാംകൂർ ദിവാനാണു കേണൽ മൺറോ
Related Questions:
അവിട്ടംതിരുനാൾ ബാലരാമയുമായി ബന്ധപ്പെടാത്ത പ്രസ്താവന ചുവടെ തന്നിരിക്കുന്നതിൽ നിന്ന് തിരഞ്ഞെടുക്കുക?
(1) തിരുവിതാംകൂറ്‍ചരിത്രത്തിലെ ഏറ്റവും ശക്തനായ ഭരണാധികാരി
(2) ഏറ്റവും കുറഞ്ഞ പ്രായത്തിൽ തിരുവിതാംകൂർ അധികാരത്തിലേറിയ ഭരണാധികാരി
വേലുത്തമ്പി ദളവയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക?
(1) സർക്കാർ കാര്യങ്ങളിൽ കാര്യതാമസം വരാതിരിക്കാനുള്ള പൂർണ നടപടികൾ സ്വീകരിച്ചു
(2) നികുതിവിഭാഗം ദളവയയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ആയിരുന്നില്ല
(3) അഴിമതിക്കാരായ നിരവധി ഉദോഗസ്ഥരെപിരിച്ചു വിട്ടു
(4) 1804-ൽ തിരുവിതാംകൂറിന്റെ ദിവാനായിമാറി
ചുവടെ തന്നിരിക്കുന്നതിൽ നിന്ന് അവിട്ടം തിരുനാൾ ബലരാമവര്മയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക?
1) ഖജനാവിലെ പണം മുഴുവൻ സ്വന്തo സുഖലോലുപതക്കായി മാത്രം വിനിയോഗിച്ചു ഖജനാവിലെ പണം കാലിയായപ്പോൾ നിര്ബന്ധിത കടം വാങ്ങൽ എന്ന നയം കൊണ്ടുവന്നു
2) നിര്ബന്ധിത നയത്തിനെ ചോദ്യംചെയ്തു കൊണ്ടു 1797-ൽ ദളവ തിരുവനന്തപുരത്തേക്കു ഒരു ജനകീയ പ്രക്ഷോപം സoഘടിപ്പിച്ചു അതിന്റെ ഫലമായി രാജാവിനു ദളവയെ വ്യാപാര മ(ന്തിയായി നിയമിക്കേണ്ടി വന്നു.