Question:
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ ജോഡി തിരഞ്ഞെടുക്കുക.
1.കേരള സർവീസ് റൂൾസ് - 1956
2.കേരള പബ്ലിക് സർവീസ് നിയമം - 1968
3. .കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് നിയമം - 1959
4.കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിയമം- 2018
A1,2
B1,3
C2,4
D2,3
Answer:
കേരള സർവീസ് റൂൾസ് നിലവിൽ വന്നത് 1959 നവംബർ 1 . കേരള സ്റ്റേറ്റ് സബോർഡിനേറ്റ് സർവീസ് നിയമങ്ങൾ നിലവിൽ വന്നത് - 1958
Related Questions:
കേരള സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
1. 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം സ്ഥാപിച്ചു.
2. സുരക്ഷായനം എന്നതാണ് ആപ്തവാക്യം
3.ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ മുഖ്യമന്ത്രിയാണ്
4.2008 ലാണ് കേരളത്തിലെ ആദ്യത്തെ ദുരന്തനിവാരണ അതോറിറ്റി നിലവിൽ വന്നത്