Question:

ക്ലോക്ക് ഏത് രാഷ്ട്രീയ പാർട്ടിയുടെ ചിഹ്നമാണ് ?

Aദ്രാവിഡ കഴകം

Bബഹുജൻ സമാജ് പാർട്ടി

Cനാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി

Dശിവസേന

Answer:

C. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി


Related Questions:

1948 ൽ ഹൈദരാബാദിനെ ഇന്ത്യൻ യൂണിയനോട് കൂട്ടിച്ചേർക്കാൻ നടത്തിയ സൈനിക നീക്കം ഏത് ?

നിലവിൽ ഭരിക്കുന്ന രാഷ്ട്രീയ പാർട്ടി അടുത്ത തെരഞ്ഞെടുപ്പിൽ തങ്ങൾക്ക് ഗുണപ്രദമാകുന്ന തരത്തിൽ നിയോജക മണ്ഡലങ്ങൾ പുനർനിർണ്ണയം ചെയ്യുന്നതിനെ അറിയപ്പെടുന്ന പേര് ?

ആർ. വെങ്കിട്ടരാമൻ ഇന്ത്യൻ രാഷ്‌ട്രപതി സ്ഥാനം വഹിച്ച കാലഘട്ടം ഏത് ?

രാഷ്ട്രീയ പാർട്ടികളും സ്ഥാപകരും 

ശരിയായ ജോഡി തിരഞ്ഞെടുക്കുക 

  1. ഡി എം കെ - സി എൻ അണ്ണാദുരൈ 
  2. ശിവസേന - ബാൽതാക്കറെ 
  3. അണ്ണാ ഡി എം കെ - കെ. കാമരാജ്
  4. തെലുങ്ക് ദേശം പാർട്ടി - എൻ ടി രാമറാവു 

ശ്രീലങ്കയിലെ തമിഴ് പുലികൾക്കെതിരെ ഇന്ത്യൻ സേന നടത്തിയ സൈനിക നീക്കം ഏത് പേരിലറിയപ്പെടുന്നു ?