Question:

പട്ടികജാതി വിഭാഗങ്ങളുടെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വികസനത്തെപറ്റിയും തൊട്ടുകൂടായ്മയെപ്പറ്റിയും പഠിക്കുന്നതിനായി 1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റി?

Aജി.വി.കെ റാവു കമ്മിറ്റി

Bരാം നന്ദൻ കമ്മിറ്റി

Cഇളയപെരുമാൾ കമ്മിറ്റി

Dക്രിപ്സ് മിഷൻ

Answer:

C. ഇളയപെരുമാൾ കമ്മിറ്റി

Explanation:

1965-ൽ ഇന്ത്യാ ഗവൺമെന്റ് നിയമിച്ച കമ്മിറ്റിയാണ് ഇളയപെരുമാൾ കമ്മിറ്റി.


Related Questions:

എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെട്ടവരുടെ താമസസ്ഥലത്തിനടുത്ത് മാലിന്യങ്ങൾ തള്ളുന്നത് കുറ്റകരമാണെന്ന് അനുശാസിക്കുന്ന വകുപ്പ്?

കേരള സംസ്ഥാന പട്ടികജാതി - പട്ടികവർഗ്ഗ കമ്മീഷന്റെ രൂപഘടനയുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തെറ്റായത് കണ്ടെത്തുക.

കവർച്ച നടത്തുന്ന ഏതൊരു വ്യക്തിയും 10 വർഷം കഠിന തടവിനും പിഴ ശിക്ഷക്കും അർഹനാണ് എന്ന പറയുന്ന IPC സെക്ഷൻ ഏതാണ് ?

Protection of Civil Rights Act നിലവിൽ വന്ന വർഷം ഏതാണ് ?

ഏഷ്യൻ സെന്റർ ഫോർ ഹ്യൂമൻ റൈറ്റ്സ്‌ സ്ഥാപിച്ചത് ആരാണ് ?