Question:
Aയൂണിയൻ ലിസ്റ്റ്
Bസ്റ്റേറ്റ് ലിസ്റ്റ്
Cകൺകറൻറ്റ് ലിസ്റ്റ്
Dശിഷ്ടാധികാരം
Answer:
യൂണിയൻ ലിസ്റ്റ്നു കീഴിൽ വരുന്ന പ്രധാന വിഷയങ്ങൾ: • പ്രതിരോധം • വിദേശ കാര്യം • റെയിൽവേ • തുറമുഖങ്ങൾ • ഹൈവേ • തപാൽ , ടെലിഫോൺ • പോസ്റ്റ് ഓഫീസ് സേവിങ്സ് ബാങ്ക് • ലോട്ടറി • കോർപ്പറേറ്റ് നികുതി • വരുമാന നികുതി • ബാങ്കിങ് • ഇൻഷുറൻസ് • യുദ്ധവും സമാധാനവും • കറൻസി , റിസേർവ് ബാങ്ക് • പൗരത്വം • കസ്റ്റംസ് തീരുവ • സെൻസസ് • അന്താരാഷ്ട്ര ബന്ധങ്ങൾ • ആശയവിനിമയം
Related Questions:
സംസ്ഥാന ധനകാര്യ കമ്മീഷന്റെ ചുമതലകളെ സംബന്ധിച്ച് രണ്ട് പ്രസ്താവനകൾ തന്നിരിക്കുന്നു. ശരിയായ പ്രസ്താവനകൾ ഏവ ?
|. പഞ്ചായത്ത്, മുനിസിപ്പാലിറ്റി, വാർഡ്, കോർപ്പറേഷൻ ഇവയുടെ പ്രവർത്തനങ്ങൾക്കുവേണ്ടിയുള്ള ഫണ്ട് വിഹിതത്തെ സംബന്ധിച്ച് ഗവർണർക്ക് നിർദേശം നൽകുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്.
|| . പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കുമുള്ള സഹായധനത്തിന് നിർദേശം നൽകുന്നത് സംസ്ഥാന ധനകാര്യ കമ്മീഷൻ ആണ്.