Question:

ആവരണം ചെയ്യപ്പെട്ടത്

Aസാമൂഹികം

Bആവൃതം

Cശാരീരികം

Dസഹ്യം

Answer:

B. ആവൃതം

Explanation:

ഒറ്റപ്പദം 

  • ഒന്നായിരിക്കുന്ന അവസ്ഥ -ഏകത്വം 
  • ഉണർന്നിരിക്കുന്ന അവസ്ഥ -ജാഗരം 
  • കളങ്കമില്ലാത്തവൻ -നിഷ്കളങ്കൻ 
  • നിയോഗിക്കുന്നവൻ -നിയോക്താവ് 
  • അവസരത്തിന് യോജിച്ചത് -കാലോചിതം 
  • പലതായിരിക്കുന്ന അവസ്ഥ -നാനാത്വം 

Related Questions:

പലതായിരിക്കുന്ന അവസ്ഥ ഒറ്റപ്പദം ഏത് ?

ശരിയായ ജോഡി തിരഞ്ഞെടുക്കുക ?

  1. പറയുന്ന ആൾ - വക്താവ് 
  2. കാണുന്ന ആൾ - പ്രേക്ഷകൻ 
  3. കേൾക്കുന്ന ആൾ - ശ്രോതാവ് 

ശരീരത്തെ സംബന്ധിച്ചത്

അധികം സംസാരിക്കുന്നവൻ എന്നതിന്റെ ഒറ്റപ്പദം ?

'പുത്രന്റെ ഭാര്യാ' ഒറ്റപ്പദം ഏത്