Question:

ധരാതലീയ ഭൂപടങ്ങളില്‍ ഡിഗ്രി ഷീറ്റുകളെ 16 ഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ഭാഗത്തിൻ്റെയും അക്ഷാംശ – രേഖാംശ വ്യാപ്തി എത്രയാണ് ?

A10 മിനിട്ട്

B15 മിനിട്ട്

C16 മിനിട്ട്

D5 മിനിട്ട്

Answer:

B. 15 മിനിട്ട്


Related Questions:

പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ എല്ലാ സവിശേഷതകളെയും വളരെ സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങളാണ് ?

കോണ്ടൂർ രേഖകളും അവയുടെ നമ്പറുകളും മണൽക്കൂനുകളും മണൽക്കുന്നുകളും സൂചിപ്പിക്കുന്ന നിറം ?

നോർത്തിങ് ഈസ്റ്റിങ്സ് ചേർന്നുണ്ടാകുന്ന ജാലികകൾ അറിയപ്പെടുന്നത് എന്ത് ?