Question:

ഡീസൽ, പെട്രോൾ, മണ്ണെണ്ണ എന്നിവ ഏതു തരം ഇന്ധനങ്ങൾക്ക് ഉദാഹരണമാണ്?

Aഖര ഇന്ധനം

Bദ്രാവക ഇന്ധനം

Cവാതക ഇന്ധനം

Dഇവയൊന്നുമല്ല

Answer:

B. ദ്രാവക ഇന്ധനം

Explanation:

പ്രവർത്തി ചെയ്യാനുള്ള കഴിവാണ് ഊർജ്ജം. ഊർജ്ജങ്ങളുടെ ഉറവിടം സൂര്യൻ. ഏറ്റവും പ്രധാന ഊർജ്ജ സ്രോതസ്സാണ് ഇന്ധനങ്ങൾ


Related Questions:

ഉപഗ്രഹങ്ങൾ വഴി കുറഞ്ഞ ചിലവിൽ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് നൽകാനുള്ള ഇലോൺ മസ്കിൻ്റെ സ്റ്റാർലിങ്ക് പദ്ധതിയുടെ ഇന്ത്യൻ മേധാവിയായി നിയമിതനായത് ആരാണ് ?

ഊർജ്ജ സംരക്ഷണ നിയമം ആവിഷ്കരിച്ചത് ആര്?

ഇന്ത്യൻ ആർമി നിർമ്മിച്ച സാർവത്രിക ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഏത്?

ISRO യുടെ പൂർവികൻ?

നട്ടെല്ലില്ലാത്ത ജീവികളുടെ ഫോസിലുകളെ കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്?