Question:

ഡോ. എ.പി.ജെ വേൾഡ് പ്രൈസ് നേടിയത് ആര് ?

Aനെടുമുടി വേണു

Bപ്രമോദ് പയ്യന്നൂർ

Cകമൽ

Dഎം.ടി.വാസുദേവൻ നായർ

Answer:

B. പ്രമോദ് പയ്യന്നൂർ

Explanation:

🔹 2015 മേയ് 7 നാണ് ഡോ. കലാം പത്തനാപുരം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചിരുന്നു (കേരളത്തിലെ അദ്ദേഹത്തിന്റെ അവസാനത്തെ പൊതുപരിപാടിയും അതായിരുന്നു). ഇതിന്റെ സ്മരണാര്‍ത്ഥം പത്തനാപുരം ഗാന്ധിഭവന്‍ അന്തര്‍ദേശീയ ട്രസ്റ്റ് നല്‍കുന്നതാണ് ഈ പുരസ്‌കാരം. 🔹 25000 രൂപയാണ് പുരസ്കാരത്തുക. 🔹 മുഖ്യമന്ത്രിയാണ് പുരസ്കാരം സമ്മാനിക്കുന്നത്. 🔹 നാടക-ചലച്ചിത്ര സംവിധായകനും സാംസ്‌കാരിക പ്രവര്‍ത്തകനുമാണ് പ്രമോദ് പയ്യന്നൂർ.


Related Questions:

ചെറുകാട് സ്മാരക ട്രസ്റ്റിന്റെ 2022 - ലെ ചെറുകാട് പുരസ്‌കാരം നേടിയ നാടകകൃത്ത് ആരാണ് ?

2021ൽ ബ്രിട്ടിഷ് രാജ്ഞിയുടെ ജന്മദിനത്തോടനുബന്ധിച്ച് നൽകുന്ന മെംബർ ഓഫ് ബ്രിട്ടീഷ് എംപയർ (എംബിഇ) പുരസ്കാരം നേടിയ മലയാളി ?

ജ്ഞാനപീഠ പുരസ്കാരവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ

a)പ്രഥമ ജ്ഞാനപീഠ പുരസ്കാരം നേടിയത് ഒരു മലയാളിയാണ്. 

b) അതിരാണിപ്പാടത്തിന്റെ കഥ പറഞ്ഞ 'കയർ' 1984 ലെ ജ്ഞാനപീഠ പുരസ്കാരം നേടി . 

c) ജ്ഞാനപീഠ പുരസ്കാരം ഒരു സർക്കാർ പുരസ്കാരമല്ല. 

d) സാഹിത്യത്തിലെ സമഗ്രസംഭാവന പരിഗണിച്ച് മലയാളത്തിലെ മൂന്ന് എഴുത്തുകാർക്ക് ജ്ഞാനപീഠം ലഭിച്ചു. 

മലയാളഭാഷയുടെ വളർച്ചക്ക് സഹായകമാകുന്ന ഉത്തമഗ്രന്ഥത്തിന് ഏർപ്പെടുത്തിയ പ്രഥമ ബാൽരാജ് പുരസ്കാരം ലഭിച്ചതാർക്ക് ?

2022 -ൽ കേരളത്തിൽ നിന്ന് പത്മശ്രീ അവാർഡ് ലഭിച്ച സാമൂഹ്യ പ്രവർത്തക ആരാണ് ?