Question:

ലോപസന്ധി ഉദാഹരണം കണ്ടെത്തുക

Aകൊടുത്തു + ഇല്ല = കൊടുത്തില്ല.

Bഅവൻ + ഓടി = അവനോടി

Cവിൺ + തലം = വിണ്ടലം

Dപച്ച + കല്ല്= പച്ചക്കല്ല്

Answer:

A. കൊടുത്തു + ഇല്ല = കൊടുത്തില്ല.

Explanation:

സന്ധിക്കുന്ന വർണ്ണങ്ങളിലൊന്ന് ലോപിക്കുന്നതാണ്‌ ലോപസന്ധി. കൊടുത്തു + ഇല്ല = കൊടുത്തില്ല. ഇവിടെ കൊടുത്തു എന്ന വാക്കിലെ ഉ എന്ന വർണം നഷ്ടപ്പെടുന്നു


Related Questions:

വിദ്യുച്ഛക്തി എന്ന പദം പിരിച്ചെഴുതേണ്ടത് ?

കലവറ എന്ന പദം പിരിച്ചാല്‍

വസന്തർത്തു പിരിച്ചെഴുതുക?

ചന്ദ്രോദയം പിരിച്ചെഴുതുക?

കണ്ടവര് പിരിച്ചെഴുതുക