Question:

ശരിയായ പദം കണ്ടുപിടിക്കുക

Aഉയിർപ്പ്

Bഉയര്പ്പ്

Cഉയർപ്പ

Dഉയർപ്പ്

Answer:

A. ഉയിർപ്പ്


Related Questions:

ശരിയായ വാക്യമേത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പദങ്ങൾ ഏവ? 

1. അധഃപതനം 

2. അധ്യാപകൻ 

3.  അവശ്യം 

4. അസ്ഥികൂടം

ഇവയിൽ "വണ്ട്" എന്ന അർത്ഥം വരുന്ന പദം ഏത്?

ശരിയായ പദം കണ്ടുപിടിക്കുക

ശരിയായ പദമേത് ?